manojkumar




ശ്രീകാ​ര്യം: മുട്ടംപറമ്പ് പണയിൽ വീട്ടിൽ പരേതനായ വിശ്വംഭരന്റെയും തുളസീഭായിയുടെയും മകൻ മനോജ് കുമാർ. വി (42) നിര്യാതനായി . ഭാര്യ : മായകുമാരി. മക്കൾ : ശിവപ്രിയ, വിശ്വപ്രിയൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്