ബാലരാമപുരം: മംഗലത്തുകോണം സജി വിലാസിൽ പരേതനായ വിശ്വമൂർത്തിയുടെ ഭാര്യ എം.ലീല -80 (റിട്ട.ടീച്ചർ) നിര്യാതയായി. മക്കൾ: സജികുമാരി.വി.എൽ. കോ.ഓപ്പറേറ്റീവ് രജി.ഡിപ്പാർട്ട്മെന്റ്), പരേതനായ സൈജുകുമാർ.വി.എൽ, വൈജുകുമാർ.വി.എൽ (കോർപ്പറേഷൻ ഓഫീസ്. തിരുവനന്തപുരം). മരുമക്കൾ: പരേതനായ സുഗതൻ, രജ്ഞിനി.യു. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8 ന്.