a-lathikaamma

വർക്കല: നെല്ലേറ്റിൽ കമലാലയത്തിൽ പരേതനായ വിധുധരൻ പിളളയുടെ ഭാര്യ എ.ലതികഅമ്മ (56) നിര്യാതയായി. മക്കൾ: വിനോദ്, വിനീഷ്. മരുമക്കൾ: സ്മിത, സൂര്യ. മരണാനന്തരചടങ്ങ് ജൂൺ 6 രാവിലെ 7.30ന്.