കടയ്ക്കാവൂർ: കീഴാറ്റിങ്ങൽ വിളയിൽമൂല മാധവത്തിൽ ( നന്ദനം) ശ്രീകണ്ടഠൻ നായർ(61) നിര്യാതനായി . ഭാര്യ രമാഭായി. മക്കൾ: ഗായത്രി, ഗോപിക. മരുമകൻ: ഉദയകുമാർ. സഞ്ചയനം 5 ന് രാവിലെ 8-30 ന്