ramachandran

മുടപുരം :അഴൂർ മുട്ടപ്പലം എം.എഫ്.എ .സി.ജംക്ഷൻ കല്ലുവിള വീട്ടിൽ രാമചന്ദ്രൻ (74 )നിര്യാതനായി .ഭാര്യ :മണി .മക്കൾ :പ്രദീപ് കുമാർ ,ആർ .അനിൽ (അഴൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ,സി.പി.എം മംഗലപുരം ഏരിയ കമ്മിറ്റി അംഗം ),സുനിൽ കുമാർ .മരുമക്കൾ :രമ്യ ,രജിത ,ശ്രീജില . സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന് .