തിരുവനന്തപുരം : ജില്ലയിലെ 18 സർക്കിൾ ഇൻസ്പെക്ടർമാരെ സ്ഥലം മാറ്റി കൊണ്ടുള്ള ഉത്തരവിറങ്ങി. (സ്ഥലം മാറി എത്തുന്ന മറ്റു സി.ഐ മാർ സ്ഥലം മാറ്റം ലഭിച്ച സ്റ്റേഷൻ ,നിലവിലെ ജോലി സ്ഥലം എന്നിവ യഥാക്രമം) രഞ്ജിത് കുമാർ .ജെ.ആർ-തിരുവനന്തപുരം സിറ്റി ട്രാഫിക് നോർത്ത് സ്റ്റേഷൻ ( കൊല്ലം ശക്തികുളങ്ങര) ട്രാഫിക് സൗത്ത് സ്റ്റേഷൻ-ടി.അനിൽകുമാർ (ശാസ്താംകോട്ട ),പൃഥ്വിരാജ് .ഡി.കെ-തിരുവനന്തപുരം കൺട്രോൾ റൂം (കൊല്ലം കൺട്രോൾ റൂം),സുനിൽ.ജി-മ്യൂസിയം (വെച്ചൂച്ചിറ) അരുൺ .കെ.എസ് -മെഡിക്കൽ കോളേജ് സ്റ്റേഷൻ (ആലപ്പുഴ സൗത്ത് ) , ബി.എസ് .സജികുമാർ -പൂന്തുറ പി.എസ് (വി.എ.സി.ബി ), പ്രവീൺ .എസ് .ബി -വിഴിഞ്ഞം (പൂയപ്പള്ളി സ്റ്റേഷൻ ,കൊല്ലം ), എസ് .അജയ്‌കുമാർ -തമ്പാനൂർ സ്റ്റേഷൻ ( വി.എ.ബി.സി ) , അജി ചന്ദ്രൻ നായർ.എ - വിഴിഞ്ഞം കോസ്റ്റൽ സ്റ്റേഷൻ (പൊൻകുന്നം ,കോട്ടയം ),ജെ.എസ് . പ്രവീൺ -കഴക്കൂട്ടം ( പള്ളിത്തോട്ടം ,കൊല്ലം ) , സൈജുനാഥ് .വി- പേരൂർക്കട ( കരിമണ്ണൂർ ,ഇടുക്കി ) , അശോക് കുമാർ .വി- വട്ടിയൂർക്കാവ് (മണിമല,കോട്ടയം ) , അനിൽകുമാർ.പി - കോവളം ( ഇരവിപുരം ) , ചന്ദ്രകുമാർ. പി - തുമ്പ സ്റ്റേഷൻ ( ശാന്തംപാറ ) , സജികുമാർ.വി -തിരുവല്ലം ( പത്തനാപുരം), അഭിലാഷ് ഡേവിഡ് -ശ്രീകാര്യം ( തൊടുപുഴ ) , ഷാജിമോൻ പി- കരമന (മൂഴിയാർ ), പ്രേംകുമാർ .കെ - പൂജപ്പുര ( കൽപകഞ്ചേരി ,മലപ്പുറം ).