tv-r

അരൂർ: അരൂർ - എഴുപുന്ന ഉൾനാടൻ മത്സ്യത്തൊഴിലാളി സഹകരണസംഘത്തിൽ നടന്ന പഠനോപകരണവിതരണം അഡ്വ.എം.കെ.ഉത്തമൻ ഉദ്ഘാടനം ചെയ്തു..സംഘം വൈസ് പ്രസിഡന്റ് വി.കെ.ചന്ദ്രബോസ് അദ്ധ്യക്ഷത വഹിച്ചു.മത്സ്യഫെഡ് പ്രോജക്ട് ഓഫീസർ സബിത ,ബോർഡംഗം കെ.വി.രാജപ്പൻ, സെക്രട്ടറി കെ.പി.മോഹനൻ എന്നിവർ സംസാരിച്ചു.

അരൂർ - എഴുപുന്ന ഉൾനാടൻ മത്സ്യത്തൊഴിലാളി സഹകരണസംഘത്തിന്റെ നേതൃത്വത്തിൽ നടന്ന പഠനോപകരണ വിതരണം അഡ്വ. എം.കെ.ഉത്തമൻ ഉദ്ഘാടനം ചെയ്യുന്നു.