appa

കുട്ടനാട്: 15കാരിക്ക് നേരേ അതിക്രമം കാട്ടിയ വൃദ്ധനെ പൊലീസ് അറസ്റ്റ് ചെയ്തു. എടത്വ മങ്കോട്ടച്ചിറ വേണാട് വീട്ടിൽ ജോസഫ് മാത്യു(അപ്പച്ചൻ-69) ആണ് പിടിയിലായത്.ഇയാളുടെ കടയിൽ സാധനം വാങ്ങാനെത്തിയ കുട്ടിയുടെ കൈയ്ക്ക് കടന്നു പിടിക്കുകയായിരുന്നെന്ന് എടത്വ പൊലീസ് പറഞ്ഞു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയതു.