ambalapuzha-news

അമ്പലപ്പുഴ: കാലവർഷത്തിന് മുന്നോടിയായി തോട്ടപ്പള്ളി പൊഴിയിലെ മണ്ണ് നീക്കം ചെയ്തു തുടങ്ങി. കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിൽ ജലനിരപ്പ് ഉയരുമ്പോൾ തോട്ടപ്പള്ളി സ്പിൽവെയുടെ ഷട്ടറുകൾ ഉയർത്തി വെള്ളം കടലിലേക്ക് സുഗമായി ഒഴുക്കാനാണ് പൊഴിമുഖത്ത് അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്നത്.