ആലപ്പുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്.മുഹമ്മദിന്റെ മാതാവ് ഫാത്തിമാ ഹജ്ജുമ്മ (84) നിര്യാതയായി. കബറടക്കം ഇന്നു രാവിലെ പത്തിന് മാടവന മുഹിയുദ്ദീൻ ജുമാ മസ്ജിദ് കബർ സ്ഥാനിൽ. മക്കൾ:പരേതനായ ഹൈദ്രോസ്, ഐശാബി, പാരിസ, കദീ ജാബി, അബ്ദുൽ സെലാം (എ.എസ്.ഐ, കയ്പമംഗലം). മരുമക്കൾ: ഉമൈബ, ആബിദ, പരേതനായ അബ്ദുക്കുഞ്ഞി, ഷെരീഫ്, യൂസഫ്, സീന.