pri
ഉന്നതവിജയം നേടി വിജയിച്ച കുട്ടികൾക്കുള്ള ഉപഹാരം കൈമാറുന്നു.

ചാരുംമൂട്: സിദ്ധനർ സർവീസ് സൊസൈറ്റി 326-ാം നമ്പർ പാലമേൽ ശാഖയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളും ഉന്നത വിജയം നേടി വിജയിച്ച വിദ്യാർത്ഥികളെ അനുമോദിക്കലും നടത്തി. മുതുകാട്ടുകര ലക്ഷം കോളനിയിൽ നടന്ന യോഗം സിദ്ധനർ സർവീസ് യൂത്ത് ഫെഡറേഷൻ താലൂക്ക് സെക്രട്ടറി എസ്.സുനിൽ ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ് മോഹൻ അദ്ധ്യക്ഷത വഹിച്ചു.