വള്ളികുന്നം: പടയണിവെട്ടം അമരാദ്രിയിൽ മുരളീധരൻ നായരുടെ ഭാര്യ പത്മാവതിയമ്മ (68,റിട്ട. അദ്ധ്യാപിക കെ.കെ.എം.ഗവ. എച്ച്.എസ്.എസ് ഇലിപ്പക്കുളം.)നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4.30 ന്. മകൾ: ബിന്ദുപാർവ്വതി. മരുമകൻ: സന്തോഷ്. സഞ്ചയനം 9 ന് രാവിലെ 8 ന് .