കുട്ടനാട്: കാവാലം വടക്ക് മുണ്ടുപറമ്പിൽ പരേതനായ വർഗീസിന്റെ ഭാര്യ ത്രേസ്യാമ്മ (97) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കാവാലം ലിസ്യു പള്ളി സെമിത്തേരിയിൽ. മക്കൾ : ചിന്നമ്മ, തങ്കച്ചൻ, ജയിംസുകുട്ടി, തോമാച്ചൻ, ഗ്രേസമ്മ, പരേതരായ വാവച്ചി, ചാച്ചിമ്മ. മരുമക്കൾ : ലീലാമ്മ, ബേബിച്ചൻ, ലിസമ്മ, ഗ്ലോറി, ബെറ്റി, പരേതരായ കുഞ്ഞുമോൻ, സാലിമ്മ.