കായംകുളം: കാപ്പിൽ ആണ്ടിയത്ത് പുത്തൻ വീട്ടിൽ പരേതനായ സോളമൻ എ.ജോണിന്റെ ഭാര്യ ലീലാമ്മ (82) യു.എസ്.എയിൽ നിര്യാതയായി.സംസ്കാരം ബുധനാഴ്ച വൈകിട്ട് 3ന് കാപ്പിൽ എസ്.ടി.പോൾ സി.എസ്.ഐ പള്ളി സെമിത്തേരിയിൽ .മക്കൾ:മേരി, ഷേർളി , സൂസൻ .മരുമക്കൾ:ജോഷ്വ ,ജോൺ,രാകേഷ്