നൂറനാട് :തത്തംമുന്ന പാലത്തടത്തിൽ പടിഞ്ഞാറ്റേതിൽ എൻ.പരമേശ്വരൻ (78) നിര്യാതനായി.സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ.
ഭാര്യ: എൽ.സതിയമ്മ.മക്കൾ:സുജ,സുനിത(അദ്ധ്യാപിക ശ്രീബുദ്ധകോളേജ് പാറ്റൂർ).മരുമക്കൾ:കെ.ബാലൻ,ആർ.അജിത്കുമാർ(കെ.എസ്.ആർ.ടി.സി.ചെങ്ങന്നൂർ). സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.