ചെന്നിത്തല : മേലാപാടം മാനങ്കേരിൽ കൊച്ചുപറമ്പിൽ പരേതനായ പാപ്പച്ചന്റെ ഭാര്യ തങ്കമ്മ ഉമ്മൻ (88) നിര്യാതയായി.സംസ്കാരം ബൂധനാഴ്ച ഉച്ചയ്ക്ക് 12ന് ഐ.പി.സി.ശാലേം സഭ സെമിത്തേരിയിൽ .മക്കൾ:ലീലാമ്മ,ജോയി,ബാബു,കുഞ്ഞൻ പാപ്പി,കൊച്ചുമോൾ,മോളമ്മ.മരുമക്കൾ:അച്ചൻ കുഞ്ഞ്,ലീലാമ്മ,സോഫി,തങ്കമ്മ,രാജൻ,ബാബുക്കുട്ടി.