a

മാവേലിക്കര: ചങ്ങനാശേരി,പന്തളം എൻ.എസ്.എസ് ട്രെയിനിംഗ് കോളേജുകളിലെ റിട്ട.പ്രിൻസിപ്പൽ മറ്റം വടക്ക് വെന്നിയിൽ പുത്തൻവീട് പ്രൊഫ.ഈശ്വരിയമ്മ (92) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. സഞ്ചയനം 10ന് രാവിലെ 9ന്.