rani-john

ചേർത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്ത് എട്ടാം വാർഡിൽ കോനാട്ട് ഒ.ജോണിന്റെ (കെ.എസ്.ആർ.ടി.സി ഡ്രൈവർ, ചേർത്തല) ഭാര്യ റാണി ജോൺ (54) നിര്യാതയായി. മക്കൾ എബി ജോൺ, മെൽബി ജോൺ.