ambalapuzha-news

അമ്പലപ്പുഴ :കോമന മംഗലപ്പള്ളിയിൽ ഗോപാലകൃഷ്ണ പിള്ള (76) നിര്യാതനായി. സംസ്കാരം ഇന്ന് ( ചൊവ്വ ) രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ:തുളസി. മക്കൾ: പ്രദീപൻ , പ്രീത മോഹൻ (ഇരുവരും ദുബായ്) . മരുമക്കൾ : ജ്യോതി . മോഹൻ (ഇരുവരും ദുബായ്).