കുട്ടനാട് : മാമ്പുഴക്കരി ആറുപറയിൽ പരേതനായ ഉണ്ണിട്ടൻ കുര്യന്റെ മകൻ ബേബിജോസഫ് (68) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് മാമ്പുഴക്കരി സെന്റ് ജോർജ് ക്‌നാനായ പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ : മറിയാമ്മ മാത്യു (പെണ്ണമ്മ), സുമോൾ.