കായംകുളം : റിട്ട.പി.ഡബ്ല്യു.ഡി ഓവർസിയർ പുതുപ്പളളി കരീത്തറയിൽ പ്രണവം വീട്ടിൽ കെ ബി വിനോദ് കുമാർ (57) നിര്യാതനായി. സംസ്‌കാരം നാളെ വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ : എസ് ശ്രീജ. മക്കൾ :വിഷ്ണു എസ്. വിനോദ് (യു.എസ്.എ),വീണ എസ്. വിനോദ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.