മാവേലിക്കര: കുറത്തികാട് ചുരല്ലൂർ കുനംവിളക്കിഴക്കത്തിൽ കെ.എം.ജോർജിന്റെ ഭാര്യ അച്ചാമ്മ (70) നിര്യാതയായി. സംസ്കാരം 7ന് രാവിലെ 11ന് കറ്റാനം സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ജെസി, ജോളി, ജോയി. മരുമക്കൾ: മോഹനൻ, രാജു,അനിത.