ajith

ചെട്ടികുളങ്ങര : കൈതതെക്ക് അമ്മിണി ഭവനത്തിൽ ഭാസ്കരന്റെ മകൻ അജിത്ത് (41) നിര്യാതനായി. ഭാര്യ: പ്രിയ. മക്കൾ: അഭിഷേക്, അനിരുദ്ധ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.