ഭഗവതിപ്പടി : കൊയ്പ്പള്ളി കാരാഴ്മ തുണ്ടിൽ തെക്കതിൽ ഉണ്ണിക്കൃഷ്ണപിള്ള (54) നിര്യാതനായി. ഭാര്യ: മണിയമ്മ. മക്കൾ: രേഷ്മ, ആദർശ്, ധനലക്ഷ്മി. മരുമകൻ: കിരൺ. സഞ്ചയനം ഞായറാഴ്ച 9രാവിലെ ന്.