ചെട്ടികുളങ്ങര: ഈരേഴ വടക്ക് പൈറ്റേത്തു തയ്യിൽ പരേതനായ വാസുദേവൻ നായരുടെ ഭാര്യ തങ്കമണിയമ്മ (69) നിര്യാതയായി. മക്കൾ: വി.ജിതിൻ ശ്യാം, സജിത വിനോദ്. മരുമക്കൾ: രാജലക്ഷ്മി, വിനോദ്.സഞ്ചയനം തിങ്കളാഴ്ച്ച രാവിലെ 9ന്.