tv-r

എരമല്ലൂർ: അഖില കേരള ധീവരസഭ സംസ്ഥാന കമ്മിറ്റിയംഗം എരമല്ലൂർ കണ്ടത്തിൽ പീടിക കെ.എം.രാധാകൃഷ്ണൻ (63) നിര്യാതനായി. ഭാര്യ: കൈരളി, മക്കൾ: എയ്ഞ്ചൽ, ഉണ്ണിക്കൃഷ്ണൻ (കേരള പൊലീസ് ), മരുമകൻ: സുജിത്ത്.