കായംകുളം: ഗോവിന്ദമുട്ടം വള്ളിയിൽ തെക്കതിൽ എസ്. ദേവരാജൻ (59) നിര്യാതനായി. ഭാര്യ മിനി. മക്കൾ: നിമ്മി രാജ്, നിഖിൽ രാജ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8 മണിക്ക്.