കൈയറി വാടാ മക്കളെ..., പ്രവേശനോത്സവ ദിവസം ആലപ്പുഴ കുപ്പപ്പുറം ഗവൺമെൻറ് ഹൈസ്‌കൂളിലേക്ക് മാറ്റ് യാത്രാ സൗകര്യങ്ങളൊന്നു മില്ലാത്തതിനാൽ കടത്തുവള്ളത്തിൽ എത്തിയ നടുത്തുരുത്ത്,അഴീക്കൽ കുപ്പപ്പുറം,സി.ബ്ലോക്ക്, ആർ. ബ്ലോക്ക് എന്നീ സ്ഥലങ്ങളിലെ വിദ്യാർഥികളെ സ്കൂൾ കടവിൽ കൈപിടിച്ചു കയറ്റുന്ന അദ്ധ്യാപകർ.