കുട്ടനാട് : രാമങ്കരി എൻ.എസ്.എസ് ഹൈസ്കൂൾ റിട്ട. അദ്ധ്യാപിക രാമങ്കരി ശ്രീധരവിലാസത്തിൽ പരേതനായ ശ്രീധരൻപിള്ളയുടെ ഭാര്യ എൻ.രാജമ്മ (89)നിര്യാതയായി സംസ്‌കാരം ഇന്ന്
വൈകിട്ട് വീട്ടുവളപ്പിൽ. മക്കൾ : രമാദേവി (റിട്ട. ഹെഡ്മിസ്ട്രസ്, എൻ.എസ്.എസ്.
ഹൈസ്കൂൾ,രാമങ്കരി), ജയാദേവി (മുംബയ്), വേണുഗോപാൽ (അബുദാബി). മരുമക്കൾ. ജി.ശശിധ
രൻനായർ, എം.ആർ.രമേഷ്, മിനിജാ വേണുഗോപാൽ.