കുട്ടനാട് : ചേന്നങ്കരി അറുവൻപറമ്പിൽ പൊതുവാച്ചിറയിൽ പരേതനായ എബ്രഹാം തോമസിന്റെ ഭാര്യ അന്നമ്മ (തങ്കമ്മ–86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30നു ചേന്നങ്കരി സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ : വത്സമ്മ, മണിയമ്മ, ഗ്രേയ്‌സമ്മ, ആന്റപ്പൻ, ബോബൻ, ഷാജി, രാജു, ബിജു, ബൈജു. മരുമക്കൾ : ഫ്രാൻസിസ്, തങ്കച്ചൻ , തങ്കച്ചൻ, മോളമ്മ, ലിസമ്മ, സൂസമ്മ, ജോളി, ഷേർളി, ബീന.