മാവേലിക്കര: ഉമ്പർനാട് ചാങ്ങവേലിക്കകത്ത് പരേതനായ ഗോപാലപിളളയുടെ ഭാര്യ സരസ്വതിയമ്മ (89) നിര്യാതയായി. മക്കൾ: ശരാദാ മണി, രവീന്ദ്രനാഥൻപിള്ള, പരേതയായ പൊന്നമ്മ, അയ്യപ്പൻ പിളള, സത്യവതി. മരുമക്കൾ: പരേതനായ ഗോപാലകൃഷ്ണ കാർണവർ, ഡോ.സുഭദ്ര രവി (റിട്ട.ഡി.എം.ഒ, ഹോമിയോ), ജയശ്രീ, ടി.ഡി.ഓമനക്കുട്ടൻ. സഞ്ചനം 10ന് രാവിലെ 9.45ന്.