ചേർത്തല: റിട്ട.തഹസിൽദാർ കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് 11-ാം വാർഡിൽ കണ്ണന്തറയിൽ കെ.ആർ.മോഹനൻനായർ(79)നിര്യാതനായി. ഭാര്യ:ഉമാദേവി (റിട്ട.അദ്ധ്യാപിക).മക്കൾ:ശ്രീലക്ഷ്മി(ദുബായ്),മോഹൻബാബു(മസ്കറ്റ്).മരുമക്കൾ:വിജയകുമാർ,ജ്യോതിലക്ഷ്മി.