xfx

ആലപ്പുഴയിൽ നടന്ന അഡ്വ. പി.ജി.തമ്പി അനുസ്മരണ സമ്മേളനം മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യുന്ന. കേരള ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് സി.റ്റി. രവികുമാർ, ജസ്റ്റിസ് കെ.ഹരിലാൽ, സ്വാഗത സംഘം ചെയർമാൻ കെ.പ്രസാദ്, കെ. ജയകുമാർ ഐ.എ.എസ്, സി.പി. സുധാകരപ്രസാദ് ആഡ്വക്കറ്റ് ജനറൽ ഓഫ് കേരള, ആലപ്പുഴ ജില്ലാ സെഷൻസ് ജഡ്ജ് എ. ബദറുദ്ദീൻ, ആലപ്പുഴ ബാർ അസോസിയേഷൻ പ്രസിഡന്റ് റ്റി.സജി, ശ്രീകുമാരൻ തമ്പി, കേരള ബാർ കൗൺസിൽ മെമ്പർ സുദർശന കുമാർ, തുടങ്ങിയവർ സമീപം.