ആലപ്പുഴ: കാളാത്ത് വാർഡ് വെളിംപറമ്പിൽ വി.കെ മനോഹരൻ (75) നിര്യാതനായി.ഭാര്യ പരേതയായ മണിയമ്മ. മക്കൾ: ആർ.ബിന്ദു, വി.എം. ബിജുമോൻ. മരുമക്കൾ: ടി.ആർ.മുരളി ,മായ ബിജു.