tv-r

തുറവൂർ:തുറവൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ പനയ്ക്കൽ വീട്ടിൽ ത്രേസ്യ (95) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11.30 ന് മനക്കോടം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ഹെൻട്രി, ജോസഫ്, ഫ്രാൻസിസ്, മറിയാമ്മ, പരേതനായ വർഗീസ് . മരുക്കൾ: ലൈസാമ്മ, കുഞ്ഞമ്മ, ആൻസി, ഷൈല, ആന്റണി.