ചേർത്തല:ചേന്നംപള്ളിപ്പുറം പഞ്ചായത്ത് മൂന്നാംവാർഡ് ലക്ഷ്മിയിൽ കയർബോർഡ് റിട്ട. ഉദ്യോഗസ്ഥൻ സുനിൽദത്തിന്റെ(തമ്പി) ഭാര്യ ബീനാദേവി(57,പള്ളിപ്പുറം പട്ടാര്യസമാജം ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപിക) നിര്യാതയായി. മകൾ: ലക്ഷ്മി എസ്.ദത്ത്. മരുമകൻ:പ്രസാദ് കെ.പിള്ള(സൗത്ത് ഇന്ത്യൻ ബാങ്ക്).