ചെട്ടികുളങ്ങര:കണ്ണമംഗലം വടക്ക് ചാക്കടയിൽ വത്സാലയത്തിൽ മനോഹരന്റെ ഭാര്യ വത്സമ്മ (60) നിര്യാതയായി.മക്കൾ:മിഥുൻ,ജിതിൻ.മരുമകൾ:രമ്യ.സഞ്ചയനം ബുധനാഴ്ച രാവിലെ 9 ന്