ഹരിപ്പാട്: നങ്ങ്യാർകുളങ്ങര നാരായണമംഗലം വാസുദേവൻ (66) നിര്യാതനായി. ഭാര്യ :വിജയമ്മ. മക്കൾ: ബിനോയ് ദേവ്, ബിനിതാ ദേവ്. മരുമക്കൾ: ഹരിലാൽ, പ്രസീദ. സഞ്ചയനം 13ന് രാവിലെ 8ന്.