death

പേരാമംഗലം: എ.ബി.വി.പി മുൻ സംസ്ഥാന അദ്ധ്യക്ഷനും പേരാമംഗലം ശ്രീദുർഗാ വിലാസം സ്കൂൾ പ്രധാനാദ്ധ്യാപകനുമായ പി.ആർ. ബാബുവിന്റെ മാതാവ് ആലപ്പുഴ വടക്കനാര്യാട് പുത്തൻ മഠത്തിൽ സരസമ്മ (86) നിര്യാതയായി. സംസ്കാരം ഇന്നുച്ചയ്ക്ക് 12 ന് ആലപ്പുഴ മണ്ണഞ്ചേരിയിലെ വടക്കനാര്യാട് തറവാട്ടുവളപ്പിൽ നടക്കും. മക്കൾ : സോമനാഥപ്പണിക്കർ, ഉദയകുമാരി, മധു, ബാബു. മരുമക്കൾ: ജയശ്രീ, സുകുമാരപ്പണിക്കർ, ഉഷ, പ്രസീദ.