ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് ഒന്നാം വാർഡ് തോപ്പുവെളിയിൽ രവീന്ദ്രന്റെ (മണിയൻ) ഭാര്യ ശാന്ത (68) നിര്യാതയായി.മക്കൾ:വിജിമോൻ,വിജയകുമാർ. മരുമക്കൾ:ഉഷ,പരേതയായ മിനിമോൾ.