a

മാവേലിക്കര: കുളഞ്ഞിക്കാരാഴ്മ മരോട്ടിമൂട്ടിൽ ബാലകൃഷ്ണൻ (62) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിര (എസ്.ബി.ഐ, മാന്നാർ). മക്കൾ: അജിത് കുമാർ, അജിത (അദ്ധ്യാപിക, ഇന്ത്യൻ സെൻട്രൽ സ്ക്കൂൾ, കുവൈറ്റ്). മരുമക്കൾ: ജിഷ, ശിവകുമാർ (കുവൈറ്റ്). സഞ്ചയനം 17ന്.