തലവടി: റിട്ട. സബ് രജിസ്ട്രാർ ആനപ്രമ്പാൽ മുല്ലപ്പള്ളിൽ മാരാവീട്ടിൽ പരേതനായ ടി.എസ്. ഭാസ്‌കരൻ നായരുടെ ഭാര്യ എം. ഈശ്വരിക്കുട്ടി അമ്മ (97) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: പ്രസന്നകുമാരി, ശശികുമാരൻ നായർ, ഓമനക്കുഞ്ഞമ്മ, ഗോപാലകൃഷ്ണപ്പണിക്കർ, ഹരികുമാരൻ നായർ, പ്രസീദാകുമാരി, ശരത് ചന്ദ്രൻ നായർ, ശരത് കുമാർ, സന്ധ്യ ശിവദാസ്. മരുമക്കൾ: ഉഷ നായർ, ചെല്ലപ്പൻ നായർ, ഉഷ പണിക്കർ, രാധമ്മ എസ്. നായർ, സുരേഷ് കുമാർ, രാധിക എസ്. ചന്ദ്രൻ, ശ്രീല എസ്. നായർ, ശിവദാസൻ പിള്ള, പരേതനായ ചന്ദ്രശേഖരൻ നായർ.