a

മാവേലിക്കര: ചെറിയനാട് മണ്ഡപരിയാരം പിരളശ്ശേരി പടീറ്റതിൽ ഉണ്ണിക്കൃഷ്ണപിള്ള (54) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: വത്സലകുമാരി. മകൻ: വിശാഖ്. സഞ്ചയനം 15ന് രാവിലെ 9ന്.