ponnamma

ഭഗവതിപ്പടി : കൊയ്പ്പള്ളി കാരാഴ്മ നെൽപ്പുരയിൽ കിഴക്കതിൽ പരേതനായ എൻ.ഗോപാലൻ നായരുടെ ഭാര്യ പൊന്നമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: സോമരാജൻപിള്ള, പരേതനായ രവീന്ദ്രൻപിള്ള. മരുമക്കൾ: വിജയമ്മ, രമാദേവി.