sarojini

കായംകുളം : കരീലക്കുളങ്ങര കണ്ടല്ലൂർ ഗീതാലയത്തിൽ സരോജിനി (85) നിര്യാതയായി. മക്കൾ: രമേശൻ, രഘുമണി, രമ. മരുമക്കൾ: കൃഷ്ണമ്മ, ഉദയൻ, രാജേന്ദ്രൻ. സഞ്ചയനം 15ന് രാവിലെ 9ന്.