തുറവൂർ: പട്ടണക്കാട് ഗ്രാമപഞ്ചായത്ത് ആറാം വാർഡ് സജി ഭവനിൽ (വെളിപ്പറമ്പിൽ) സുകുമാരൻ ( 78) നിര്യാതനായി.ഭാര്യ: രാധാമണി. മക്കൾ: സജീവ്, ബിന്ദു, സിന്ധു. മരുമക്കൾ: ജയ, അജിത്ത്, പി.എം.രാജേന്ദ്രബാബു (കോൺഗ്രസ് പട്ടണക്കാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ്).