rfe

പുനലൂർ : കരവാളൂർ വൃന്ദാവനത്തിൽ പൊടിപ്പിള്ളയുടെ ഭാര്യ ലീലാമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ. മക്കൾ: എം.പി രഘുനാഥ് (ഡെവലപ്മെന്റ് ഓഫീസർ, എൽ.ഐ.സി, കായംകുളം), എം.പി ജയരാജ് (കൃഷി ജോയിന്റ് ഡയറക്ടർ, മൂവാറ്റുപുഴ), എം.പി പത്മകുമാർ (എച്ച്.ആർ ഹെഡ്, എം.എൻ.സി മുംബയ്). മരുമക്കൾ: ശോഭ, സീതാലക്ഷ്മി, ഷീജാകുമാരി.