കായംകുളം : കൃഷ്ണപുരം കാപ്പിൽമേക്ക് കല്ലോലിൽ തെക്കതിൽ ശിവസ്വാമി ചെട്ടിയാർ (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: സരസമ്മ. മക്കൾ: രാജപ്പൻ (ബി.എസ്.എൻ.എൽ, ഒാച്ചിറ), മണിയൻ, രാധാമണി. മരുമക്കൾ: സുമാദേവി, ലത, ജഗന്നാഥൻ.