മാവേലിക്കര: വെട്ടിയാർ നടയിൽ പടീറ്റതിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ ചെല്ലമ്മ (91) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ചന്ദ്രൻപിള്ള, മുരളീധരൻ പിള്ള, പരേതനായ ശശിധരൻ പിള്ള. മരുമക്കൾ: കമലമ്മ, ശോഭ, ഇന്ദിര. സഞ്ചയനം 16ന് രാവിലെ 9ന്.