ചേർത്തല : റിട്ട.ബി.എസ്.എഫ് ജീവനക്കാരൻ വയലാർ പഞ്ചായത്ത് 7-ാം വാർഡ് ബാറ്ററി ജംഗ്ഷന് സമീപം നെല്ലിക്കാപ്പള്ളിയിൽ ബാലകൃഷ്ണമേനോൻ (68) നിര്യാതനായി.ഭാര്യ:സതി.മക്കൾ:അമ്പിളി,അഞ്ജന. മരുമക്കൾ:അനിൽ(ഗൾഫ് ),മോഡി (എൽ.ഐ.സി ഡെവലപ്‌മെന്റ് ഓഫീസർ,കടുത്തുരുത്തി).